എരുമേലി : ചെറുവള്ളി എസ്റ്റേറ്റിൽ ഇരുചക്രവാഹനത്തിന് മുകളിൽ മരം വീണ് തോട്ടം തൊഴിലാളിയായ
മുനിയ സ്വാമി (56) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്..
കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിൽ റബ്ബർ മരം സ്കൂട്ടറിന് മുകളിലേയ്ക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എരുമേലിയിൽ മരം വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
