കൂരോപ്പട ശ്രീവിശാഖിൽ ശശിധരൻ നായർ അന്തരിച്ചു

കൂരോപ്പട : ശ്രീവിശാഖ് ( മധുമന്ദിരം )
ശശിധരൻ നായർ ( 75 )  അന്തരിച്ചു .   ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
ഭൗതികശരീരം  രാത്രിയോടെ കൂരോപ്പടയിലെ ഭവനത്തിൽ എത്തിച്ച് നാളെ ( 10/06/25 ) പകൽ 3 ന് സംസ്ക്കാരം വീട്ടുവളപ്പിൽ നടക്കും

ഭാര്യ:
കറുകച്ചാൽ എൻഎസ്എസ് ഹൈസ്കൂൾ റിട്ട : ഹെഡ്മിസ്ട്രസ്സ്  വി എസ് സതീദേവി .
മകൾ: ആരതി എസ്. നായർ.( Asst. Professor. എൻഎസ്എസ് college. നിരമൺങ്കര). മരുമകൻ: പ്രിയേഷ് R V , (TCS Trivandram).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!