യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു…യുവാക്കൾ പിടിയിൽ…

താമരശ്ശേരി : ഓൺലൈൻ ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരെയാണ് താമരശേരി പൊലീസ് പിടികൂടിയത്.

പരപ്പൻപൊയിൽ സ്വദേശിയായ അഹമ്മദ് കബീറിനാണ് മർദനമേറ്റത്. സംഭവത്തിൽ 8 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!