ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ മുൻ എഡിറ്ററും ബന്ധുവുമായ മുരശൊലി സെല്‍വന്‍റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ.
ഒപ്പമുണ്ടായിരുന്ന ഉപമുഖ്യമന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനാണ് ആശ്വസിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. അന്ത്യോപചാരം അമർപ്പിക്കാനെത്തിയ സ്റ്റാലിൻ, മൃതദേഹത്തിനരികിലെ ത്തിയപ്പോള്‍ വൈകാരികമാകുകയാ യിരുന്നു.
“എനിക്ക് ചാരി നിൽക്കാനുള്ള അവസാന തോളും നഷ്ടപ്പെട്ടു”: അടുത്ത ബന്ധു മുരശൊല്ലി സെൽവന്റെ മൃതദേഹത്തിന് സമീപം വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
