പാറ്റ്ന : ‘ദേശീയ ദളിത് ജനത’ നാഷണൽ വൈസ് പ്രസിഡണ്ടായി എൻ ഒ കുട്ടപ്പനെ RLM അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിലവിൽ RLM സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടാണ് എൻ ഒ കുട്ടപ്പൻ.
വിൻസെൻ്റ് ലൂയിസ് ദേശീയ ജനതാ പാർട്ടി (RLM) പാലക്കാട് ജില്ലാ പ്രസിഡണ്ട്.

തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ (RLM) പാലക്കാട് ജില്ലാ പ്രസിഡണ്ടായി വിൻസെൻ്റ് ലൂയിസിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
നിലവിൽ പാർട്ടി ഇൻഡസ്ട്രിയൽ സെല്ലിൻ്റെ സംസ്ഥാന അദ്ധ്യക്ഷനാണ് വിൻസെൻ്റ് ലൂയിസ്.
