കോട്ടയം : തെരഞ്ഞെടുപ്പ് രംഗം സജീവമാകുന്നതിനിടെ ജോസഫ് ഗ്രൂപ്പിൽ അതൃപ്തി പുകയുന്നു.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് സ്ഥാനവും, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും സജി മഞ്ഞക്കടമ്പൻ രാജിവച്ചു.
അഡ്വ. മോൻസ് ജോസഫ് എംഎൽഎ സ്വീകരിക്കുന്ന നിലപാടിലും, അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
എന്നാൽ എൽ ഡി എഫിൽ പോകില്ലെന്നും മഞ്ഞക്കടമ്പിൽ കൂട്ടിച്ചേർ.
മഞ്ഞക്കടമ്പിലിൻ്റെ ആരോപണം മോൻസ് ജോസഫ് തള്ളി. സജി യുഡിഎഫിനെ വഞ്ചച്ഛിക്കുകയായിരുന്നുവെന്ന് മോൻസ് കുറ്റപ്പെടുത്തി.
