മുല്ലപ്പെരിയാര്‍ നാളെ തുറക്കും, തുറന്നുവിടുക സെക്കന്‍ഡില്‍ പരമാവധി 1000 ഘനയടി വെള്ളം, ജാഗ്രതാ നിര്‍ദേശം
തൊടുപുഴ : ഇടുക്കി മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. മഴ ശക്തമായി തുടരുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. രാവിലെ 10 മണിക്ക് ഷട്ടര്‍…
