കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും കടങ്ങൾക്ക് സാവകാശം നൽകണം : അഡ്വ. കെ.ആർ. രാജൻ
പാമ്പാടി : തുടർച്ചയായ മഴ മൂലം റബ്ബർ വെട്ടും ഉല്പാദനവും മുടങ്ങി പ്രയാസപ്പെടുന്ന ചെറുകിട കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും വിവിധ ബാങ്കുകളിലെ വായ്പാ തിരിച്ചടവിന് നാലു മാസമെങ്കിലും…
