2024ന്റെ അവസാന ദിനം സ്വര്‍ണവിലയില്‍ ഇടിവ്; 57,000ല്‍ താഴെ
കൊച്ചി: ഈ വര്‍ഷത്തിന്റെ അവസാന ദിവസമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,880…
Malayalam News, Kerala News, Latest, Breaking News Events
കൊച്ചി: ഈ വര്‍ഷത്തിന്റെ അവസാന ദിവസമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,880…
തിരുവനന്തപുരം : ഉത്രകൊലപാതക കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ നല്‍കിയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൂജപ്പുര പൊലീസ്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ പൊലീസ് ചോദ്യം…
തിരുവനന്തപുരം : ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജനുവരി ഒന്നുമുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ…
തിരുവനന്തപുരം : യു. പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റി. പി.കെ ജയരാജിനാണ് അടിയന്തര നടപടി. സർവീസിൽനിന്നു വിരമിക്കാൻ…
തിരുവനന്തപുരം : ജനുവരി ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ റേഷന്‍ ഇടപാടുകളില്‍ മാറ്റം വരുത്തുന്നു. മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം നിര്‍ണയകമായ ചില നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. റേഷന്‍…
കോട്ടയം : 2025 നെ വരവേൽക്കാൻ കോട്ടയവും. ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി കോട്ടയത്തെ വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി. ഡിസംബർ…
തൃശൂർ : യുവാവിനെ തേൻകെണിയിൽ കുടുക്കി സ്വർണവും പണവും ഉൾപ്പെടെ തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ്…
കൊച്ചി:കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് തുടർ…
ന്യൂഡൽഹി : രാജ്യത്തെ ജനങ്ങള്‍ക്കായി നിരവധി നിക്ഷേപ സ്കീമുകള്‍ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് മികച്ച ആനുകൂല്യങ്ങള്‍ നല്‍കും. അത്തരത്തിലുള്ള ഒരു സർക്കാർ സ്കീമായ…
ഗുരുവായൂർ : ഗ്ളോബൽ എൻ എസ് എസ് മന്നം ജയന്തിയോടനുബന്ധിച്ച് വർഷം തോറും നല്കി വരുന്ന പ്രമുഖ സാമൂഹിക, സംസ്കാരികപ്രവർത്തകനുള്ള “മന്നത്ത്പത്മനാഭ ” പുരസ്ക്കാരത്തിന് തിരുവിതാംകൂർ ദേവസ്വം…