‘ആരെങ്കിലും ഒരാൾ മതം മാറണം, സിപിഎം നേതാക്കള്‍ നടത്തിയത് നിയമപരമായി സാധുത ഇല്ലാത്ത വിവാഹം’
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയും സുഹൃത്തും കേരളത്തില്‍ എത്തി വിവാഹം ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല. കേരളം ലവ് ജിഹാദിന്റെ കേന്ദ്രമായി…
