വെള്ളപ്പൊക്ക ദുരിതം: ഓണം പരീക്ഷകൾ മാറ്റിവെച്ചേക്കില്ല; ഓഗസ്റ്റ് 20-ഓടെ അധ്യയനവർഷത്തിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ പൂർത്തിയാകും
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ ശക്തമായ മഴയെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് വിവിധ ജില്ലകളിൽ കഴിഞ്ഞ എട്ട് ദിവസമായി വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ശനിയും ഞായറും…
