സിപിഎം വിശാല സമിതിയില്‍ ആഞ്ഞടിച്ച് ജില്ലാ കമ്മിറ്റികൾ…
കോഴിക്കോട് : വ്യക്തികേന്ദ്രീകൃത ശൈലിക്കെതിരെ സിപിഎം വിശാല സമിതിയിൽ ആഞ്ഞടിച്ച് ജില്ലാകമ്മിറ്റികൾ. ലോകത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇല്ലാതായത് നേതാക്കളുടെ ധാർഷ്ട്യം കാരണമെന്ന് കൊല്ലം കമ്മിറ്റി തുറന്നടിച്ചു. 10…
