മലപ്പുറം : പൊന്നാനിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.
പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ്(33), പ്രീതി(44) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്
Malayalam News, Kerala News, Latest, Breaking News Events