ഗ്രൗണ്ടിലിറങ്ങിയത് ലാലേട്ടന്‍റെ ആറ്റിറ്റ്യൂഡില്‍, ടീമിനായി ഏത് റോളും ചെയ്യാന്‍ തയാറെന്ന് സഞ്ജു സാംസണ്‍
ഷാർജ : ഏഷ്യ കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് താൻ കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇതുവരെയുള്ള കരിയറിൽ അതിനായുള്ള അനുഭവ സമ്പത്ത് നേടിയിട്ടുണ്ടെന്നും സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനുള്ള…
