‘അഞ്ച് വര്‍ഷവും കൂടെ നിന്നു’.. പഞ്ചായത്തംഗത്തിന് സ്വര്‍ണമോതിരം നല്‍കി കുടുംബശ്രീ പ്രവര്‍ത്തകര്‍…
വയനാട് : പഞ്ചായത്തംഗത്തിന് കാല്‍പവന്റെ സ്വര്‍ണമോതിരം നല്‍കി പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍. വയനാട് പനമരം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ബെന്നി ചെറിയാനാണ് സ്വര്‍ണമോതിരം നല്‍കി കുടുംബശ്രീ…
