KERALA MALAPPURAM WETHER

കലിതുള്ളി കടൽ… കിടപ്പാടം നഷ്ടപ്പെട്ട് തീരദേശവാസികൾ…

മലപ്പുറം: ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് പൊന്നാനി തീരത്ത് അഞ്ച് വീടുകൾ കൂടി കടലെടുത്തു. രണ്ട് ദിവസം മുൻപ് തന്നെ കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിരുന്നതിനാലാണ് വലിയ ദുരന്തം…

Crime KERALA MALAPPURAM

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ച മധ്യവയസ്കനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ച സംഭവത്തിൽ മധ്യവയസ്കനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. പട്ടാമ്പി സ്വദേശി കുഞ്ഞുമൊയ്തീനെതിരെയാണ് നടപടി. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. യാത്രക്കാർ…

Crime KERALA MALAPPURAM

ഫോൺ വിളിച്ച് ബസ് ഓടിച്ചു… ഡ്രൈവർക്കെതിരെ കേസ്…

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് ബസ് ഓടിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ചതിനും മൊബൈൽ ഫോൺ…

ACCIDENT KERALA MALAPPURAM

കുറ്റിപ്പുറത്തെ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം…

മലപ്പുറം : കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും കേസ്…

DEATH KERALA MALAPPURAM

കുളിക്കുന്നതിനിടെ കുളത്തിലെ ഗുഹയില്‍ കുടുങ്ങി; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരൂര്‍ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകന്‍ നിബിന്‍ ഷാന്‍ (15) ആണ് മരണപ്പെട്ടത്.…

ACCIDENT KERALA MALAPPURAM

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം,  അപകടം നടന്നത് ഇന്ന് രാവിലെ

മലപ്പുറം : കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം…

Crime KERALA MALAPPURAM

ബാങ്കിൽ പണയംവെച്ച 100 പവൻ സ്വർണം തിരികെ ചോദിച്ചപ്പോൾ…

മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ അറിവില്ലാതെ കൂടുതൽ തുകയ്ക്ക് വീണ്ടും പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ ശാഖാ…

KERALA MALAPPURAM OBITUARY

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

പെരിന്തൽമണ്ണ: പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമായ സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ…

Entertainment KERALA MALAPPURAM

വൈദ്യുതി തടസം പതിവായ ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ…

മലപ്പുറം : വൈദ്യുതി മുടക്കം പതിവായതോടെ  ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ മൊബൈൽ ഫോൺ വെളിച്ചത്തിന്റെ സഹായത്തോടെയാണ് കുട്ടികൾക്കുള്ള പ്രതിരോധ…

Entertainment KERALA MALAPPURAM

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരണം… പ്രമുഖ വ്ലോഗർക്കും സംഘത്തിനുമെതിരെ…

നിലമ്പൂർ : വനത്തിനുള്ളിൽ അതിക്രമിച്ചു കടന്ന് റീൽസ് ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രമുഖ വ്ലോഗർക്കും സംഘത്തിനുമെതിരെ കേസെടുത്ത് വനംവകുപ്പ്. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്,…

error: Content is protected !!