മലപ്പുറത്ത് മുസ്ലിം ലീഗിൽ കൂട്ടരാജി; പാർട്ടി വിട്ടത് വാർഡ് മെമ്പർ ഉൾപ്പെടെ 150 പേർ
മലപ്പുറം : സിപിഎമ്മിൽ നിന്ന് വന്നയാൾക്ക് സീറ്റ് നൽകിയെന്നാരോപിച്ച് മുസ്ലിം ലീഗിൽ കൂട്ടരാജി. മലപ്പുറം മാറാക്കരയിലാണ് കൂട്ടരാജി. 24-ാം വാർഡ് മെമ്പറും വാർഡ് ലീഗ് പ്രസിഡന്റും ഉൾപ്പെടെ…
