COURT NEWS KERALA PATHANAMTHITTA

പ്രണയപ്പക: പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്ന കേസ്, പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട:  തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിവീഴ്ത്തിയശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.…

COURT NEWS KERALA PATHANAMTHITTA

തിരുവല്ലയിൽ 19കാരിയെ കുത്തിവീഴ്ത്തി, പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി അജിൻ റെജി കുറ്റക്കാരൻ

പത്തനംതിട്ട : തിരുവല്ലയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിൽ…

KERALA PATHANAMTHITTA Politics

സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു…രാജിക്കുള്ള പ്രധാന കാരണം….

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ…

ACCIDENT KERALA PATHANAMTHITTA

ക്രെയിൻ സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട : അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിൽ താമസിക്കുന്ന രാജി (36) ആണ് മരിച്ചത്. പത്തനംതിട്ട കോന്നി അരുവാപ്പുലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. എതിർദിശയിൽ…

Entertainment KERALA PATHANAMTHITTA

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായെന്ന് പള്ളിയോട സേവാ സംഘം പൊതുയോഗം. തന്ത്രി നിര്‍ദ്ദേശിച്ച പരിഹാരക്രിയകള്‍ വൈകാതെ പൂര്‍ത്തിയാക്കാനും തീരുമാനമുണ്ട്. ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന പള്ളിയോട സേവാസംഘം…

KERALA PATHANAMTHITTA

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം…

പത്തനംതിട്ട : ചെന്നീര്‍ക്കരയില്‍ ഒന്നര വയസുകാരൻ മരിച്ചത് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പന്നിക്കുഴി സ്വദേശി സാജൻ- സോഫിയ ദമ്പതികളുടെ മകൻ സായ് ആണ് മരിച്ചത്.…

KERALA PATHANAMTHITTA

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

പത്തനംതിട്ട : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. ചെന്നീർക്കര പന്നിക്കുഴിയിൽ സജിയുടെ മകൻ സായിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെയാണ് ദാരുണസംഭവം. പാൽ നൽകിയതിന്…

Crime KERALA PATHANAMTHITTA

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സി. ഓഫീസർ സുധീഷ് കുമാർ റിമാൻഡിൽ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ റിമാൻഡിൽ. രണ്ട് കേസുകളിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കട്ടിളപ്പാളിയിൽ നിന്ന്…

Entertainment KERALA PATHANAMTHITTA

വഴിയില്‍ കിടന്നുകിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെയെത്തിച്ചു; വിദ്യാര്‍ത്ഥിനിയ്ക്ക്‌ സമ്മാനമായി ലഭിച്ചത് സ്വര്‍ണ്ണമോതിരങ്ങൾ

കോഴഞ്ചേരി(പത്തനംതിട്ട) : വഴിയില്‍ കിടന്നുകിട്ടിയ സ്വർണ്ണമാല ഉടമയുടെ കയ്യിലെത്തുന്നതിന് വഴിയൊരുക്കിയ വിദ്യാര്‍ത്ഥിയ്ക്ക് സ്വര്‍ണ്ണമോതിരങ്ങള്‍ സമ്മാനം. സംഭവമിങ്ങനെയായിരുന്നു… ‘അങ്കിളേ.. ഇത് റോഡില്‍ കിടന്ന് കിട്ടിയ മാലയാ’.. ഒരു ജ്വല്ലറി…

Crime KERALA PATHANAMTHITTA

പത്തനംതിട്ടയിൽ 12 വയസ്സുകാരനെ അച്ഛൻ ചട്ടുകം വെച്ച് പൊള്ളിച്ചു…കുട്ടിക്ക്…

പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് അച്ഛൻ്റെ ക്രൂരത . കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ…

error: Content is protected !!