കോൺഗ്രസിന് തിരിച്ചടി; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജെപിയിൽ ചേർന്നു
പത്തനംതിട്ട : യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയിൽ അപ്രതീക്ഷിത തിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നു.…
