DRUGS KERALA KOZHIKODE Top Stories

ദിവ്യയുടെയും കൂട്ടാളികളുടെയും തന്ത്രം പാളി, പന്തീരങ്കാവിലെ വീട്ടില്‍ നിന്നും മാരക ലഹരി മരുന്നുമായി പിടിയില്‍

കോഴിക്കോട് :  ഡാന്‍സാഫിന്‍റെ ലഹരി വേട്ട തുടരുന്നു. പൊലീസിലെ ലഹരി വിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് കോഴിക്കോട് നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയതോടെ ലഹരി മരുന്ന് കണ്ണികളിലെ പ്രധാനികളൊന്നൊന്നാകെ പിടിയിലാവുകയാണ്.…

Crime KERALA KOZHIKODE

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു… മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി സ്വര്‍ണവും പണവും കവർന്ന പ്രതി പിടിയില്‍…

കോഴിക്കോട് : ഡേറ്റിങ് ആപ്പ് മുഖേന പരിചയപ്പെട്ടയാളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍. തെലങ്കാന ശ്രീലിംഗപ്പള്ളി കൊണ്ടാപ്പുര്‍ സ്വദേശി ഇഞ്ചിരാപ്പു നാരായണ റാവു(35)വിനെയാണ് കോഴിക്കോട് ടൗണ്‍…

KERALA KOZHIKODE

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട് :മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. അടിവാരം, പൊട്ടികൈ ആഷിഖ് – ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞിനാണ് ജീവന്‍…

ACCIDENT KERALA KOZHIKODE

കക്കാടംപൊയിലിൽ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : കക്കാടംപൊയിലിൽ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.…

Entertainment KERALA KOZHIKODE Top Stories

കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനം നശിച്ച നിലയിൽ; ഇന്ത്യൻ സൂപ്പർ ക്രോസ് സംഘാടകർ കരാർ പാലിച്ചില്ലെന്ന് പരാതി

കോഴിക്കോട് : കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പുല്ലുകൾ കരിഞ്ഞുണങ്ങി. ഇന്ത്യൻ സൂപ്പർ ക്രോസ് ലീഗ് ഗ്രാൻഡ് ഫിനാലേയ്ക്ക് ശേഷം പുൽമൈതാനം നശിച്ച നിലയിലാണ്. സൂപ്പർ ക്രോസ് സംഘാടകർ…

KERALA KOZHIKODE Politics

‘യുഡിഎഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ല, എംപിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ല’

വടകര : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ എം പി. എം പിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ല. കോൺഗ്രസ്,…

ACCIDENT KERALA KOZHIKODE

ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്…

കോഴിക്കോട് : കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതയുടെ മതിലിടിഞ്ഞു വീണു. അപ്പ്രോച്ച് റോഡിന്റെ ഇന്റർലോക്ക് കോൺക്രീറ്റ് സ്ലാബ് ആണ് തകർന്നത്. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് സ്ഥാപിക്കുന്നതിനിടെ ആണ് അപകടം.…

Crime KERALA KOZHIKODE

വാഹനം ബൈക്കിൽ തട്ടിയെന്നാരോപിച്ച് കോഴിക്കോട് യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം

വടകര : വാഹനം തട്ടിയെന്നാരോപിച്ച് കോഴിക്കോട് യുവാവിന് നേരെ ആൾക്കൂട്ട മർദനമെന്ന് പരാതി. യുവാവിന്റെ തലക്കും കൈക്കും പരിക്ക്. വടകര തിരുവള്ളൂരിലാണ് വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച്…

Crime KERALA KOZHIKODE Top Stories

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടത്തുനിന്ന് ചാടിപ്പോയി; രക്ഷപ്പെട്ടത് ശൗചാലയത്തിലെ ചുമർ തുരന്ന്

കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയി. ശൗചാലയത്തിന്റെ ചുമർ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.…

ACCIDENT KERALA KOZHIKODE Latest News

റോഡു മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; വീട്ടമ്മ മരിച്ചു

കോഴിക്കോട്: വടകര എടച്ചേരി തലായിയില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്തയാണ് മരിച്ചത്. 60 വയസ്സായിരുന്നു. ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ്…

error: Content is protected !!