പാചകം ചെയ്യുന്നതിനിടെ വെള്ളമാണെന്ന് കരുതി ആസിഡ് കറിയിൽ ചേർത്തു; മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ
കൊൽക്കത്ത: ഒരു കുടുംബത്തിലെ ആറ് പേരെ വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് ചേർത്ത ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികൾ അടക്കമാണ് ചികിത്സയിൽ തുടരുന്നത്. പാചകം…
