എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; അധിക്ഷേപ കുറിപ്പ് നല്‍കി: ഐടി ഉദ്യോഗസ്ഥനായ മലയാളി അറസ്റ്റില്‍
ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപ കുറിപ്പ് നല്‍കുകയും ചെയ്ത മലയാളി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുബായ് ഹൈദരാബാദ് എയര്‍ ഇന്ത്യ…
