കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി

കുമരകം : 120 -ാമത് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് ഇന്ന് (തിങ്കളാഴ്ച) .

കൊടിയേറി. ഏഴ് ദിവസം നീളുന്ന ഉത്സവം മാർച്ച് 10 ന് കൊടിയിറങ്ങും. തിങ്കളാഴ്ച വൈകീട്ട് 7.15ന്   ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ , മേൽശാന്തി പി.എം. മോനീഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ തൃകൊടിയേറ്റ് കർമ്മം നടന്നു.  

തങ്കരഥം എഴുന്നള്ളിപ്പ് , മുളയിടൽ എന്നിവ നടക്കും. തെക്ക് , വടക്ക് , കിഴക്ക് , പടിഞ്ഞാറ് എസ്.എൻ.ഡി.പി അംഗശാഖകളുടെ നേതൃത്വത്തിലാണ്  ഓരോദിവസത്തെയും ഉത്സവം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!