തൃശൂര്‍ പാതിരി ഗഡീസ്, ഷെപേര്‍ഡ്‌സ് ഇലവന്‍, ഫെയ്ത്ത് സ്‌ട്രൈക്കേഴ്‌സ്, ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി…; ‘കത്തനാര്‍ ലീഗി’നൊരുങ്ങി വൈദികര്‍
കോട്ടയം : പള്ളിമേടകളിലെ തിരക്കുകളില്‍ നിന്ന് വൈദികര്‍ ക്രിക്കറ്റ് പിച്ചിലേക്ക് ഇറങ്ങുന്നു. കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ‘കത്തനാര്‍ ക്രിക്കറ്റ് ലീഗിന്’ പുതുപ്പള്ളി വേദിയാകും. സെപ്റ്റംബര്‍ 9, 10…
