മാവേലിക്കരയിൽ വൈദ്യുതിട്രാൻസ്‌ഫോർമറിനു തീപിടിച്ചു…

മാവേലിക്കര: P. W. D റസ്റ്റ് ഹൗസിനു സമീപമുള്ള വൈദ്യുതി ട്രാൻസ്‌ഫോർമറിൽ ആണ് തീപിടുത്തം ഉണ്ടായത്. ട്രാൻസ്‌ഫോർമറിൽ ഘടിപ്പിച്ചിട്ടുള്ള ഫ്യൂസിൽ നിന്നും സ്പാർക്ക് ഉണ്ടായതാണ് തീപിടുത്തതിന് കാരണം. കൃത്യസമയത്തുതന്നെ സമീപപ്രദേശത്തുണ്ടായിരുന്നവർ തീ അണച്ചതിനാൽ അപകടം ഒഴിവായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!