വിമാനത്തിൽ പക്ഷി ഇടിച്ചു..എയർ ഇന്ത്യ വിമാനം റദ്ദാക്കി

ഗ്വാളിയോർ : വിമാനത്തിൽ പക്ഷി ഇടിച്ചെന്ന സംശയത്തെ തുടർന്ന് സർവീസ് മുടങ്ങി. മലയാളികളടക്കം സഞ്ചരിച്ച ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത് .

ഗ്വാളിയോറിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനിലാണ് വിമാനം ഇറക്കിയത്.വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. നാളെ ഹൈദരാബാദിൽ നിന്നും വിമാനം എത്തിയതിന് ശേഷം മാത്രമായിരിക്കും സർവീസ് പുനരാരംഭിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!