സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു

പാലാ : സ്വകാര്യ ബസ് ബൈക്കിലിടിച്ച് യാത്രികനായ യുവാവിന് പരിക്കേറ്റു .

ബൈക്ക് യാത്രക്കാരനായ പിണ്ണാക്കനാട് സ്വദേശി ജോമോൻ ജോസഫി(28)ന് ആണ് പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 8.30 യോടെ പിണ്ണാക്കനാട് ഭാഗത്തു വെച്ചായിരുന്നു അപകടം. ക്രഷർ ഉദ്യോഗസ്ഥനായ ജോമോൻ രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!