കൊച്ചി: പീഡന ആരോപണം തള്ളി നടന്‍ നിവിന്‍ പോളി. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും താരം പ്രതികരിച്ചു. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
തനിക്കെതിരായ പീഡനപരാതി അടിസ്ഥാനമില്ലാത്തതാണ്, അസത്യമാണ്. അക്കാര്യം തുറന്നുകാട്ടാന്‍ ഏതറ്റം വരെയും പോകും. ബാക്കി കാര്യങ്ങള്‍ നിയപരമായി നീങ്ങും, എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്.
തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് നിവിന്‍ പോളി…
