കൊച്ചി : കൊച്ചി നഗരത്തിലെ സ്പാകളിൽ വ്യാപക പൊലീസ് റെയ്‌ഡ്. സ്പാകളുടെ മറവിൽ ലഹരി ഇടപാടുകൾ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്.
പരിശോധനയിൽ മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച പനമ്പള്ളി നഗറിലെ രണ്ട് സ്ഥാപനങ്ങൾ പൊലീസ് പൂട്ടിച്ചു.
Malayalam News, Kerala News, Latest, Breaking News Events