മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു

തൊടുപുഴ : വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു.  തൊടുപുഴ മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം.

തങ്കമണി സ്വദേശി ഡോണൽ ഷാജി, പത്തനംതിട്ട സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്.

തൊടുപുഴ മുട്ടം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾ ആണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!