COURT NEWS KERALA Top Stories

കയ്യേറ്റക്കാരെ കേസിൽ കക്ഷി ചേർക്കും; പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല:  ഹൈക്കോടതി

കൊച്ചി: ഇടുക്കി പരുന്തുംപാറയിൽ യാതൊരുവിധ നിർമാണ പ്രവർത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പൊലീസ് അധികൃതർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. പരുന്തുംപാറയിൽ…

Entertainment KERALA Top Stories

പുരുഷൻമാർ മാത്രം ചുമതല വഹിച്ചിരുന്ന കൈക്കാരന്മാരുടെ ഇടയിലേക്ക് ഇനി വനിതയും…

ആലപ്പുഴ: പൂങ്കാവ് ഔവർ ലേഡി ഓഫ് അസെംപ്ഷൻ പള്ളിയിൽ മൂന്നുകൈക്കാരരിൽ ഒന്ന് വനിതയാണ്. പുരുഷൻമാർ മാത്രം ചുമതല വഹിച്ചിരുന്ന കൈക്കാരന്മാരുടെ ഇടയിലേക്ക് വനിതയെ തെരഞ്ഞെടുത്ത് വിപ്ലവകരമായ മാറ്റത്തിനു…

NATIONAL Politics Top Stories

സാക്ഷിയായി കേരള ഹൗസ്…കേന്ദ്രമന്ത്രി നിർമ്മല സീതാരാമനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി…

ന്യൂഡൽഹി : സംസ്ഥാനത്തിന് ആകെ പ്രതീക്ഷയുണർത്തി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ കേരള ഹൗസിൽ വെച്ച് ഇന്ന് രാവിലെ 9…

DEATH KERALA Top Stories

ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗർഭപാത്രം നീക്കം ചെയ്ത മധ്യവയസ്‌ക മരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍…

KERALA Politics Top Stories

കേന്ദ്രതലത്തിലും പ്രായ പരിധി കർശനമാക്കാൻ സിപിഎം…ഇളവ് പിണറായിക്ക് മാത്രം…

ന്യൂഡൽഹി : കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാൻ സിപിഎം നീക്കം.പ്രായപരിധിയിൽ പിണറായിക്ക് മാത്രം ഇളവ് നൽകാനാണ് നീക്കം.മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിണറായി പിബിയിൽ നിലനിർത്തും. പ്രായപരിധിയിൽ ഇളവിനുള്ള…

KERALA Top Stories

പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധം..ചക്കിട്ടപ്പാറ പഞ്ചായത്തിൻ്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്…

കോഴിക്കോട് : നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിൻ്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം…

ACCIDENT KERALA Top Stories

‘രോഗിക്ക് പ്രാണ വേദന, ഡോക്ടർക്ക് വീണ വായന’… വേദന കൊണ്ട് പുളഞ്ഞ രോഗി കാത്തിരുന്നത് മണിക്കൂറുകൾ…

മലപ്പുറം : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഓട്ടോ മറിഞ്ഞ് കാലിന് പരിക്കേറ്റ യുവതി ഡോക്ടറെ കാത്തിരുന്നത് അരമണിക്കൂർ. ഒടുവിൽ സ്വകാര്യ…

ACCIDENT KERALA Top Stories

നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു പാമ്പാടി സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു

പാലാ :  നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച്  പാമ്പാടി സ്വദേശികളായ മോളി തോമസ് (66) , ജോളി ജോസഫ് ( 59) എന്നിവർക്ക് പരിക്കേറ്റു. ഇവരെ…

INTERNATIONAL NEWS NATIONAL Top Stories

പാക്കിസ്ഥാനിൽ ട്രെയിൻ റാഞ്ചൽ.. ബന്ദികളാക്കിയവരില്‍ 104 പേരെ മോചിപ്പിച്ച് പാക് സൈന്യം…

റാവൽപിണ്ടി : പാകിസ്താനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി റാഞ്ചിയ ട്രെയിനിൽ നിന്നും 104 പേരെ പാക് സൈന്യം മോചിപ്പിച്ചു. നൂറിലേറെ പേര്‍ ഇപ്പോഴും ബന്ദികളായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.…

Crime KERALA Top Stories

കൊല്ലത്ത് വൻ ലഹരിവേട്ട യുവാവ് പിടിയിൽ…

കൊല്ലം: കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ . കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ…

error: Content is protected !!