ചങ്ങനാശ്ശേരി : ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങ് വിഷയത്തില്‍ ഉചിത തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ്.
സ്‌പോട്ട് ബുക്കിങ് നിര്‍ത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തോടാണ് എന്‍.എസ്.എസിന്റെ പ്രതികരണം.
നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ തീരുമാനം ഉണ്ടാകുമെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനത്തിനായാണ് എന്‍എസ്എസ് കാത്തിരിക്കുന്നത്.
ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങ്: സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എസ്.എസ്
