ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ മാതാവ് റോസമ്മ കുര്യാക്കോസ് അന്തരിച്ചു

തൊടുപുഴ : പൈങ്ങോട്ടൂർ കുളപ്പുറം ആനാനിക്കൽ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ മാതാവാണ്. രോഗബാധിതയായി ഏതാനും ദിവസങ്ങളായി തൊടുപുഴ സെന്റ് മേരിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭർത്താവ്: അഡ്വ. എ എം കുര്യാക്കോസ്. മക്കൾ: ഡീൻ കുര്യാക്കോസ്, ജീൻ കുര്യാക്കോസ്, ഷീൻ കുര്യാക്കോസ്. സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!