കോട്ടയം : തിരുന്നക്കര താമരപ്പള്ളി ലൈനിൽ പദ്മശ്രീയിൽ എസ്. ദ്വരസ്വാമി (85-റിട്ട. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്സൈസ്) അന്തരിച്ചു. തിരുനക്കര ക്ഷേത്ര ഉപദേശകസമിതിയുടെ മുൻ കാല ജനറൽ സെക്രെട്ടറി ആയിരിന്നു പരേതൻ.
രഞ്ജിനി സംഗീത സഭ സ്ഥാപകൻ dr കൃഷ്ണ മൂർത്തി (മൂർത്തി ഹോമിയോ ക്ലിനിക് തെക്കേനട)സഹോദരൻ ആണ് . പത്നി :പരേതയായ ജയലക്ഷ്മി അമ്മാൾ മക്കൾ: ഡോ. സുബ്രമണ്യൻ (സൂഘോഷ് )റോബേർട്ട് ബോഷ് ജർമ്മനി ഡോ. രാമകൃഷ്ണൻ (രാജേഷ് )മെഡിക്കൽ ഓഫീസർ കല്ലറ ആയുർവേദ ഡിസ്പെൻസറി. മരുമക്കൾ : മീനാക്ഷി (ഗായത്രി ) ഡോ. രശ്മി(മൂർത്തി ഹോമിയോ ക്ലിനിക്, തെക്കേനട )ചെറുമക്കൾ :മഹിമ, അശ്വിൻ, ആനന്ദ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ.