NATIONAL Top Stories

അറബിക്കടലില്‍ വന്‍ മയക്കുമരുന്നു വേട്ട;  അഞ്ചു വിദേശികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. 3300 കിലോ ലഹരിവസ്തുക്കളാണ് ഇറാനിയന്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു. അറബിക്കടലില്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍…

KERALA Politics

തോല്‍ക്കുന്നത് വരെ ജയിക്കുമെന്ന ആത്മവിശ്വാസം നല്ലത്; വടകരയില്‍ ടിപി വധം ചര്‍ച്ചയാവും: കെ മുരളീധരന്‍

കോഴിക്കോട് : വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് തന്നെയായിരിക്കും ചര്‍ച്ചയെന്ന് കെ മുരളീധരന്‍ എംപി. തോല്‍ക്കുന്നത് വരെ ജയിക്കുമെന്ന ആത്മവിശ്വാസം ഉള്ളത് നല്ലതാണ്. ഞങ്ങള്‍ക്ക് സംശയമില്ല.…

COURT NEWS KERALA

‘മരിച്ചാലും പിഴ ഒഴിവാക്കാനാകില്ല’; ടിപി വധക്കേസിൽ കുഞ്ഞനന്തന്‍റെ പിഴ കുടുംബം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ…

ACCIDENT KOTTAYAM

മാനത്തൂരിൽ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്കുപറ്റി

തൊടുപുഴ :  മാനത്തൂരിൽ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്കുപറ്റി. നിർത്തിയിട്ട മൂന്ന് കാറുകളെ ഓടിവന്ന മറ്റൊരു കാർ ഇടിക്കിക്കുകയായിരുന്നു. മാനത്തൂർ സ്കൂൾ ജംഗ്ഷനിൽ രാവിലെ…

KERALA Top Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് പ്രൊസിക്യൂഷന്റെ…

NATIONAL OBITUARY

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്‌സിറ്റ് പെർമിറ്റ്…

Crime KERALA

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കൊച്ചി: യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി ഫാജിസിനെയാണ് പൊലീസ് പിടികൂടിയത്. പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക്…

KERALA Top Stories

പല്ലുകള്‍ പോയി, ഇര പിടിക്കാന്‍ ബുദ്ധിമുട്ട്; മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവ ഇനി തൃശൂര്‍ മൃഗശാലയില്‍

തൃശൂർ : വയനാട് മുള്ളന്‍കൊല്ലിയില്‍ പിടിയിലായ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി. പരിശോധനയില്‍ കടുവയുടെ പല്ലുകള്‍ നഷ്ടമായതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇര പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…

Crime KERALA

പോലീസ് ചമഞ്ഞ് പ്രവാസിയുടെ വിസയും, ടിക്കറ്റും തട്ടിയെടുത്ത യുവാവ് പിടിയിൽ

എരുമപ്പെട്ടി: പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി ഒരുവിൻ പുറത്ത്…

KERALA WETHER

വെന്തുരുകി കേരളം; കൊടും ചൂട് തുടരുന്നു, രാത്രിയിലും ശമനമില്ല;   അസ്വസ്ഥതയുള്ള കാലാവസ്ഥക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ…

error: Content is protected !!