‘ദന’ ചുഴലിക്കാറ്റ്… ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റ് മാറ്റി…കേരള താരങ്ങൾ പകുതിക്ക് മടങ്ങി
ഭുവനേശ്വർ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘ദന’ ചുഴലിക്കാറ്റ് കാരണം, ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റ് മാറ്റിവെച്ചു. നവംബർ അവസാന വാരത്തിലേക്കാണ് അത്‍ലറ്റിക്…