ട്രെയിനിൽ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം…

ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി (26) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് ഇയിൽ ആയിരുന്നു അപകടം.

ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ജിൻസി അബദ്ധത്തില്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!