പൊലീസിനെ കണ്ടപ്പോള്‍ ശാരീരിക അസ്വസ്ഥത; കയ്യോടെ പൊക്കി…എംഡിഎംഎ കണ്ടെത്തിയത് മലദ്വാരത്തില്‍…
തൃശ്ശൂർ : മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. എറണാകുളം വാതുരുത്തി സ്വദേശി വിനു ആന്റണി(38)യെയാണ് പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന്…