അർജ്ജുന്റെ കുടുംബത്തിനെതിരെ കമന്റിട്ടവർക്ക് എട്ടിന്റെ പണി വരുന്നു; ഗൂഗിളിനോട് വിവരം ആവശ്യപ്പെട്ട് സൈബർ പോലീസ്
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. ലോറിയുടമ മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു…